വ്യാപാരി വ്യവസായി വനിതാ സമിതി പേരാവൂർ ഏരിയാ സമ്മേളനം

Share our post

പേരാവൂർ: വ്യാപാരി വ്യവസായി വനിതാ സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. വനിതാ സമിതി സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് എം.ബിന്ദു അധ്യക്ഷയായി. പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് മുഖ്യപ്രഭാഷണം നടത്തി.

റീജ പ്രദീപൻ, പ്രീത,കെ.അനിത, റീജ പ്രദീപ്, ബീന പ്രമോദ്, അഷറഫ് ചെവിടിക്കുന്ന്, എം.കെ.അനിൽ കുമാർ, ഷബി നന്ത്യത്ത്, രാജു കുര്യാക്കോസ്, ശ്രീജ ചന്ദ്രഭാനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : റീജ പ്രദീപൻ (പ്രസി.), ബീന പ്രമോദ് (സെക്ര.), വി.ശ്രീജ (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!