കേ​ര​ള നി​യ​മ​സ​ഭ​യി​ൽ വീ​ണ്ടും അ​ക്കൗ​ണ്ട് തു​റ​ന്ന് ബി​ജെ​പി; ചാ​ത്ത​ന്നൂ​ർ പി​ടി​ച്ചെ​ടു​ത്തു

Share our post

കൊ​ല്ലം: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ വീ​ണ്ടും അ​ക്കൗ​ണ്ട് തു​റ​ന്ന് ബി​ജെ​പി. ചാ​ത്ത​ന്നൂ​രി​ൽ ബി.​ബി. ഗോ​പ​കു​മാ​റാ​ണ് വി​ജ​യി​ച്ച​ത്. നേ​മ​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും മു​ന്നി​ലാ​ണ്. ക​ഴ​ക്കൂ​ട്ട​ത്ത് വി. ​മു​ര​ളീ​ധ​ര​ൻ ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ത്തു​ന്നു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!