കേരള നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂർ പിടിച്ചെടുത്തു
കൊല്ലം: കേരള നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖറും മുന്നിലാണ്. കഴക്കൂട്ടത്ത് വി. മുരളീധരൻ ശക്തമായ മത്സരം നടത്തുന്നുണ്ട്.