ശ്രീകണ്ഠാപുരത്ത് വൻ മയക്കുമരുന്ന് വേട്ട

Share our post

ശ്രീകണ്ഠാപുരം: മടമ്പം പൊടിക്കളം റോഡിൽ നിന്ന് മഹീന്ദ്ര താർ റോക്സിൽ 4.868 ഗ്രാം എം ഡി എം എയുമായി തലശ്ശേരി ആയിപ്പുഴ സഫിയാസ് വീട്ടിൽ അൻഷാദ് നടുക്കണ്ടിയെ ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ ജോബി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി . ടിയാന്റെ വാഹനവും 64500 രൂപയും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ മുൻ കേസിൽ പ്രതിയായ ഇയാൾ മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!