Year: 2026

കൽപറ്റ : കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വയനാടിനെ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ബുധനാഴ്ച മാത്രം 30 ടൺ ഇ-മാലിന്യം ശേഖരിച്ചു. സെപ്റ്റംബർ...

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന ഫ്ലൈ​ദു​ബാ​യ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി സൗ​ദി​യി​ൽ ഇ​റ​ക്കി. പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ​താ​യും വി​മാ​നം...

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ മ​ല​യാ​ളി താ​രം വി​ദ​ർ​ശ​യ്ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്ന് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലി​സ് സേ​ന​യ്ക്കാ​യി 350 പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 45 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും...

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസമാകുമെന്ന്...

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ വീണ്ടും സ്പോൺസർ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സിഎസ്ആർ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ സർക്കാരിന്...

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്‌കാര...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.20 മുതല്‍ 11 മണി വരെയുള്ള സമയത്തിനുള്ളിലാണ് നിയന്ത്രണം. ഇന്ന് 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്....

കോട്ടയം: സിനിമ ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇന്‍ഷുറന്‍സ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോട്ടയം...

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. ഇർഷാദ്, സിദ്ധാർത്ഥ് എന്നിവരാണ് പിടിയിലായത്. ഒരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്‌ടറും മറ്റൊരാൾ ബംഗളൂരുവിലെ പിജി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!