Year: 2026

ക​ൽ​പ്പ​റ്റ: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ‌​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ക്സൈ​സ്. മ​ദ്യം ക​ണ്ടെ​ത്തി​യ വാ​ഴ​വ​റ്റ​യി​ലെ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച...

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​ശാ​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി...

തിരുവനന്തപുരം: വിസ്മയമല്ല, കേരളം നേടിയ വികസനത്തിൻ്റെ വിനാശമാണ് ഈ സർക്കാർ എന്ന് ജനം മനസ്സിലാക്കിയെന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധികാരത്തിലെത്തി...

പേരാവൂർ: ടൗൺ സൗന്ദര്യവത്കരിക്കുന്നതിന്റെ രണ്ടാം ഘട്ട പദ്ധതിയുടെ സംഘാടക സമിതി യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. രണ്ടാം ഘട്ടത്തിൽ ചുമർചിത്ര പ്രചരണവും സ്ഥാപനങ്ങളുടെ സൗന്ദര്യവത്കരണവും നടത്തും. ജില്ലാ...

തിരൂർ: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു. പൊന്നാനി-കുറ്റിപ്പുറം-തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസിലെ കണ്ടക്ടർ തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൻ രമേശൻ (ഉണ്ണിക്കുട്ടൻ-50) ആണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.45 മുതല്‍ 12 മണി വരെയുള്ള സമയത്തിനുള്ളിലാണ് നിയന്ത്രണം. വൈദ്യുതി ലഭ്യതയില്‍ കുറവ് അനുഭവപ്പെടുന്നതായി കെഎസ്ഇബി അറിയിച്ചു....

കൊ​ച്ചി: മ​ട്ട​ന്നൂ​ർ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി,...

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 1.58 കോടി നിർജീവ റേഷൻ കാർഡുകൾ ഒക്ടോബർ മുതൽ കേന്ദ്രസർക്കാർ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകൾ...

അബുദാബി: യുഎഇ അടക്കം അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെർഡർ ക്ഷണിച്ചു. നിയമക്കുരുക്കിലായ കരാറുകൾക്ക് പകരം മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ...

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ഏഴ് സീറ്റുകള്‍ യു‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍ഡിഎഫ് പതിനൊന്ന് സീറ്റുകള്‍ നിലനിര്‍ത്തി. യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ച രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടെയാണ് നേട്ടം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!