Year: 2026

കക്കട്ടിൽ (കോഴിക്കോട്): കൈവേലിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ ടൗണിനടുത്ത് വെച്ചാണ് സംഭവം. കൈവേലി റോഡിൽനിന്ന് കക്കട്ടിൽ...

കോഴിക്കോട്: സാങ്കേതികവിദ്യയുടെ ദുരുപയോഗവും അമിതോപയോഗവും മൂലമുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങളിൽ ബോധവത്കരണം നൽകി കുട്ടികളെ നേർവഴിക്ക് നടത്താൻ സ്കൂളുകളിലും അധ്യാപക പരിശീലന കേന്ദ്രങ്ങളിലും എജുക്കേഷണൽ ടെക്‌നോളജി (ഇ.ടി.) ക്ലബ്ബുകൾ...

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ...

കൊച്ചി: നാട്ടിലെങ്ങും കടുത്ത പവർകട്ട് നിലനിൽക്കുമ്പോഴും 100 മെഗാവാട്ടിലധികം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള അഞ്ച് ജലവൈദ്യുതി പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നു. എറണാകുളത്തെ ഭൂതത്താൻകെട്ട് മുതൽ ഇടുക്കിയിലെ ചെങ്കുളം വരെയുള്ള...

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പൊലീസുകാരെ...

കോഴിക്കോട്: പണം നൽകി അനർഹമായി ഭിന്നശേഷി സർട്ടിഫിക്കറ്റ് തരപ്പെടുത്തുന്നെന്ന പരാതിയിൽ സെക്രട്ടറിയേറ്റ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരായവർക്ക് യഥാർഥത്തിൽ ഭിന്നശേഷിയുണ്ടോ എന്ന് വിജിലൻസ് വീണ്ടും പരിശോധിക്കും....

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,...

തിരുവനന്തപുരം: പോലീസിൽ ജില്ലാതലത്തിൽ കേസ് അന്വേഷിക്കുന്ന ‘ജില്ലാ ക്രൈംബ്രാഞ്ചി’ന്റെ പേര് ‘ജില്ലാ അന്വേഷണ ഏജൻസി’ എന്നാക്കാൻ ശുപാർശ. പോലീസ് മേധാവിയാണ് ആഭ്യന്തര വകുപ്പിനുമുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്....

ബെംഗളൂരു: ഗാന്ധിജയന്തി അവധി ദിവസത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കുമുൾപ്പെടെ 102 പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഒക്ടോബർ ഒന്നിനാണ് ബസുകൾ ബെംഗളൂരുവിൽനിന്ന്...

കൊ​ച്ചി: എ​ടി​എം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.  കൊ​ച്ചി പു​ത്ത​ൻ​കു​രി​ശി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​സം നാ​ഗോ​ൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!