Year: 2026

പേരാവൂർ: മലയോരമേഖലയിലെ ആദിവാസി ഊരുകളിലെ രോഗികൾക്ക്ആശ്രയമായിരുന്ന സഞ്ചരിക്കുന്നട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം നിലച്ചിട്ട് ഒരാഴ്ചയാവുന്നു. യൂണിറ്റിലെ ഫാർമസിസ്റ്റ് സ്ഥലം മാറ്റം ലഭിച്ച് പോയതിന് ശേഷം പകരം ഫാർമസിസ്റ്റിനെ...

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായാണ്...

കണ്ണൂര്‍: മന്ത്രി ഒ കെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ്...

തി​രു​വ​ന​ന്ത​പു​രം: കോ​ൺ‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ നാ​ണം​കെ​ട്ട അ​ധ്യാ​യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി...

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് വധഭീഷണി. യൂത്ത് കോണ്‍ഗ്രസ്...

പേരാവൂർ : മൺസൂൺ ദുരന്തത്തിനിടെ പുഴയിൽ ഒഴുക്കിൽപ്പെട്ട വ്യക്തിയെ തിരയുന്നതിലും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുന്നതിലും പ്രശംസനീയമായ സേവനം കാഴ്ചവച്ച നൂറുദ്ധീൻ മുള്ളരിക്കലിനെ കേരള പോലീസ് ആദരിച്ചു. അപ്രീസിയേഷൻ...

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവന്‍കുട്ടി. എസ്എഫ്‌ഐയെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെയും...

ന്യൂഡൽഹി: വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് മുതൽ ഫീസ് ഈടാക്കും. ഇതുവരെ സൗജന്യമായിരുന്ന ചില സന്ദേശങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങളാണ് പണം നൽകേണ്ടി വരിക. ഒക്ടോബർ 1 മുതൽ...

തൃശ്ശൂർ: സംസ്ഥാനത്തെ ദേശീയപാതകളിലെ റോഡ് സുരക്ഷ ഒരു മാസത്തിനകം ശക്തിപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മുഴുവൻസമയ റോഡ് പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിൽ 722 യൂണിഫോം തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട്...

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി മാർച്ചിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ ലാത്തിവീശി. സംഭവത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!