Year: 2026

പേരാവൂർ : മണ്ഡലം കോൺഗ്രസ് പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. സുരേഷ്...

പേരാവൂർ: ടൗണിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് രംഗത്ത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ചേദിക്കുന്നതിനാൽ ചെറുകിട വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന...

പേരാവൂർ : സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി . ജില്ലാ...

പേരാവൂർ : തലസ്ഥാനത്തെ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയും എസ്.എഫ്.ഐ പേരാവൂർ ഏരിയ കമ്മിറ്റിയും സംയുക്തമായിപ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.രഗിലാഷ്,...

തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ തന്റെ ഡാൻസ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസിന്റെ ഈ നടപടി...

സുപ്രീം കോടതിയിൽ താത്കാലികാടിസ്ഥാനത്തിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലെ 250 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പേ മാട്രിക്സ് ലെവൽ-6 പ്രകാരം പ്രതിമാസം 35,400 രൂപ അടിസ്ഥാന ശമ്പളവും...

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​യി​രു​ന്ന മോ​ഴ​യാ​ന​യെ വി​ജ​യ​ക​ര​മാ​യി പി​ടി​കൂ​ടി​യ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ മ​ഖ്ന പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ദൗ​ത്യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​യ​താ​യി ആ​ക്ഷേ​പം. ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കു​ങ്കി​യാ​ന​ക​ളെ...

കണ്ണൂർ: കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സാ​യ ഇ​ന്ദി​രാ​ഭ​വ​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പാ​ട്യം സ്വ​ദേ​ശി​ക​ളാ​യ സി.​ആ​ദ​ർ​ശ്, സി.​ അ​ക്ഷ​യ്, മാ​ങ്ങാ​ട്ടി​ടം...

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് സ്തൂ​പ​ത്തി​ന് നേ​രേ ക​രി ഓ​യി​ൽ പ്ര​യോ​ഗം. അ​ഴീ​ക്കോ​ട് വ​ൻ​കു​ള​ത്തു​വ​യ​ലി​ലെ രാ​ജീ​വ് ഗാ​ന്ധി സ്തൂ​പ​മാ​ണ് ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്....

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ ചുട്ടി, കാതില ഇനങ്ങളില്‍പ്പെട്ട 65 കഴുകന്‍മാര്‍. വനം-വന്യജീവി സംരക്ഷണ വകുപ്പ്, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ ഇന്ത്യ, കല്‍പ്പറ്റ ഹ്യൂം സെന്‍റര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!