കണ്ണൂർ: പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ കർണാടകയിൽ കൊള്ളയടിച്ചതായി പരാതി. പയ്യന്നൂരിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസും കുടുംബവുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മംഗളൂരു സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ്...
Year: 2026
കോഴിക്കോട്: പയ്യന്നൂരും പാലക്കാട്ടും കോഴിക്കോട്ടും റെയിൽകോച്ച് റസ്റ്ററന്റിലിരുന്ന് ഇനി ആഗോള രുചിക്കൂട്ട് നുണയാം. ഇതിനുപുറമേ കോഴിക്കോട്ട് ഭക്ഷണ വൈവിധ്യങ്ങളുടെ കലവറ തീർത്ത് ഫുഡ്സ്ട്രീറ്റും സ്റ്റേഷനിൽ ചുറ്റി നടക്കുന്ന...
കോഴിക്കോട്: സഹകരണമേഖലയിൽ വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ആദ്യപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായതായി എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു....
കോഴിക്കോട്: 200 വർഷംമുൻപ് സായിപ്പുമാർ നൃത്തമാടിയ ഡാൻസ് ഹാളാണ്, ഇന്ന് ജനങ്ങൾ നീതി തേടിയെത്തുന്ന കോഴിക്കോട് ജില്ലാ കോടതി. എന്നാൽ, കോടതിയിലേക്കെത്തുന്നവരെ സ്വീകരിക്കുന്നത് മേൽക്കൂരയിൽ ടാർപ്പായ വലിച്ചുകെട്ടിയ...
യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവേയുടെ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി പ്രവാസിയായ മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സ്വദേശിയായ നിഷാദ് എന്ന ഇരുപത്തൊൻപതുകാരനാണ്...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി മുതല്‍ കോഴിക്കോടുവരെയുള്ള ഏഴു...
പേരാവൂർ: പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രവും ആഴ്ചചന്തയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷയായി. പേരാവൂർ കൃഷി...
കണ്ണൂർ ∙ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയ പോക്സോ കേസിലെ പ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മൽഹോത്ര (48) ആണ് കണ്ണൂർ ടൗൺ...
കണ്ണൂർ : തുണിക്കടയിൽ പെരുമ്പാമ്പ് കയറി. പുതിയതെരു മലബാർ ടെക്സ്റ്റൈൽസിലാണ് തിങ്കളാഴ്ച രാവിലെ പാമ്പിനെ കണ്ടത്. തുണികൾ അടുക്കി വയ്ക്കുന്ന റാക്കിന്റെ മുകളിലായാണ് പാമ്പുണ്ടായിരുന്നത്. രാവിലെ ജീവനക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് ആറ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് നാല് കേസുകളും, മലപ്പുറത്ത് രണ്ട് കേസുകളുമാണഅ റഇപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത്...
