Day: October 25, 2026

പത്തനംതിട്ട: ഇരുപത്തിയെട്ടുകാരിയെ ഗർഭിണിയാക്കിയ ശേഷം വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയ സിഐയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ വിനോദ് കൃഷ്ണയെയാണ് ഐജി സർവീസിൽ...

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധം. റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന അഞ്ചു ജീവനക്കാരാണ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടതിനെ തുടർന്ന് കളക്ടറേറ്റിന്...

കോളയാട് : ടൗണിലെ കെ.എസ്.ഇ.ബിയുടെ വൈദ്യുത കമ്പികളും വയറുകളും മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ കണ്ണവം പൊലീസിന്റെ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ രവി, അമൻ കുമാർ എന്നിവരാണ്...

റിയാദ്: സൗദിയിലേയ്ക്കുള്ള വിമാനസർവീസുകൾ നവംബർ ഏഴ് വരെ എയർ ഇന്ത്യ നിർത്തിവെച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ജിദ്ദയിലേയ്ക്കുള്ള വിമാനസർവീസുകൾ ഒക്ടോബർ 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്....

 കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് ജില്ലയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേള ഉദ്ഘാടനം...

കൊച്ചി: ചേരാനെല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചാണ്...

കൊച്ചി: പുസ്തകം എഴുതാന്‍ ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് വിഷയങ്ങള്‍ തന്റെ മനസ്സിലുണ്ടെന്നും വായന ഒരു...

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ ഗണ്യമായി വർധിപ്പിച്ചു. വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക 17.5 ലക്ഷം രൂപയാക്കി. നേരത്തെ ഇത് 14...

കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേ കേസെടുക്കാൻ പോലീസ് നീക്കം. പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ...

ചെ​ന്നൈ: ടെ​ലി​വി​ഷ​ൻ പാ​ച​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷെ​ഫ് ദാ​മോ​ദ​ര​ൻ കോ​ത​ണ്ഡ​രാ​മ​ൻ (72) അ​ന്ത​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഒ​രു​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ പാ​ച​കം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!