Day: October 25, 2026

തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മകന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകളിൽ ഔദ്യോഗിക 'കേരള സ്റ്റേറ്റ് നമ്പർ 2' ബോർഡ് പ്രദർശിപ്പിക്കാൻ പൊതുഭരണ വകുപ്പിന്റെ പ്രത്യേക...

പയ്യന്നൂർ: പാലക്കാട് ഡിവിഷനിൽ ഒരു മാസം അപായച്ചങ്ങല വലിച്ച് തീവണ്ടികൾ നിർത്തിച്ചത് 59 തവണ. സെപ്റ്റംബർ മാസത്തിലെ ആർ.പി.എഫ് കണക്കിലാണ് ഈ വിവരം. ഇതിൽ 39 സംഭവങ്ങളും...

തിരുവനന്തപുരം: പി.എസ്‌.സി നിയമനത്തിന് മാനദണ്ഡം പുതുക്കാന്‍ സര്‍ക്കാര്‍ നീക്കം. നിയമനത്തിന് ചട്ട ഭേദഗതി കൊണ്ടുവരാനാണ് നീക്കം. പിഎസ്‌സി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ നിശ്ചയിക്കും. ക്രൈംബ്രാഞ്ച് ശുപാര്‍ശയിലാണ്...

നെടുമ്പാശേരിയിലെ അപകടത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ആഡംബരക്കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായി. ചേരാനല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകട നടത്തുകയായിരുന്ന ചിറ്റൂർ സ്വദേശി...

കണ്ണൂർ: ഡ്രഗ് ലൈസെൻസ് താൽകാലികമായി റദ്ദ് ചെയ്ത കാലയളവിൽ തുറന്നു പ്രവർത്തിച്ചതിനെ തുടർന്ന് ഗൗരി മെഡിക്കൽസ്, ഇരിട്ടി എന്ന സ്ഥാപനത്തിൻ്റെ ഡ്രഗ് ലൈസൻസ് കണ്ണൂർ അസി. ഡ്രഗ്‌സ്...

ഉളിക്കൽ : ഉളിക്കൽ ടൗൺ സൗന്ദര്യവത്കരണം പ്രവൃത്തി തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും പാതിവഴിയിൽ. നുച്യാട് റോഡ് മുതൽ അറബി ജങ്ഷൻ വരെയുള്ള മലയോര ഹൈവേയുടെ അരികിൽ മോടിപിടിപ്പിക്കാനാണ്...

വയനാട് : മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷ് ആണ് മരിച്ചത്. ട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥികളെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മാനന്തവാടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!