Day: October 29, 2026

​വായന്നൂർ: പാറമ്മൽ ഉന്നതിക്ക് സമീപം ശാന്തയുടെ കൃഷിസ്ഥലത്ത് കേഴമാൻ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ​സംഭവമറിഞ്ഞ ഉടൻ നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. കേരളത്തിന് 1280 മെഗാവാട്ട് വൈദ്യുതി നൽകുന്നതിൽ നിന്ന് ഹിമാചൽ പ്രദേശ് പിന്മാറി. ഉയർന്ന നിരക്ക് നിശ്ചയിച്ച കരാർ രാജസ്ഥാൻ...

കൊച്ചി: പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 8 വർഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുരപറമ്പിൽ വീട്ടിൽ വിജയനെ(77)യാണ്...

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ വേഗത്തില്‍ ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ ബിൽ പ്രതിപക്ഷ എതിര്‍പ്പിനിടെ സഭ പാസാക്കി. ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം സഭ...

ഡിനിപ്രോ: മധ്യ യുക്രൈനിലെ ഡിനിപ്രോയിലുള്ള റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾക്കുനേരെ റഷ്യ നടത്തിയ ജെറ്റ് ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ...

കാഞ്ഞങ്ങാട്: പരസ്പരം കൈകൊടുപ്പിക്കാൻ ശ്രമിച്ചു, ഒന്നിച്ചിരുത്തി ചായ കഴിപ്പിക്കാനും ശ്രമം നടത്തി.. ഹൈക്കോടതിയുടെ വാക്കുകൾ പതിഞ്ഞ പത്രം കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് പലകുറി മധ്യസ്ഥ റോളിലെത്തി. ഒന്നും...

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി. ​ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീനിവാസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം....

തിരുവനന്തപുരം: കേരളത്തിന്റെ 70-ാം പിറവി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സപ്ലൈക്കോ. 'കേരളത്തിന് 70, കേരളപ്പിറവി സപ്ലൈക്കോയോടൊപ്പം' എന്ന ടാഗ്‌ലൈനോടെയാണ് സപ്ലൈക്കോ ഈ...

കൊച്ചി: കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുന്ന ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമാണെന്ന്...

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ രണ്ടു കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയായ അമ്മ നിവേദ്യയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!