Month: November 2026

തലശ്ശേരി: തലശ്ശേരിയിൽ 1.720 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബംഗാൾ സ്വദേശി ചബിർ മുല്ലയാണ് പിടിയിലായത്. തലശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ടി ജിജിനും സംഘവും നടത്തിയ...

തിരുവനന്തപുരം: സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. വിൽപന തടയാൻ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർ കെ.പ്രതിഭ നൽകിയ...

വർക്കല: ഒൻപത് വയസ്സുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 70 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റൂർ വില്ലേജിൽ ശ്രീനാരായണപുരം ദേശത്ത് ഞെക്കാട്...

 കണ്ണൂര്‍ :ജില്ലയിൽ ഒഴിവുവന്നതും പുതിയതായി അനുവദിച്ചതുമായ അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖാന്തരം നടത്തിയ...

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് വിഭിന്നശേഷി സംഗമം നടത്തി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹചര്യങ്ങളെ വെല്ലുവിളികളായും അവസരങ്ങളായും സ്വീകരിച്ച് കഴിവുകൾ വളർത്തിയെടുക്കണമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി...

കണ്ണൂർ: കണ്ണൂരിൽ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർ പി.വി സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. സർക്കാർ പരിപാടി...

ഇരിട്ടി : കച്ചവടം മെച്ചപ്പെടുത്താൻ കടം വാങ്ങിയവർ ഒടുവിൽ കടക്കെണിയിൽ. നഗരത്തിലും പരിസരങ്ങളിലും ദിവസപ്പലിശയ്ക്കു പണം നൽകുന്ന മീറ്റർ പലിശ സംഘങ്ങളുടെ പിടിയിലകപ്പെട്ടു വ്യാപാരികൾ സാമ്പത്തികമായി തകരുന്നതായി...

കാലങ്ങളായി ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണം അപ്രതീക്ഷിതമായ പ്രതിസന്ധിയാണ് നേരിടുന്നത്. സ്വർണവില ഏതാനും ദിവസങ്ങളായി വലിയ രീതിയിൽ ഇടിയുകയാണ്....

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി കരട് കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. നിയമോപദേശത്തിന്...

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്‌നൽ, സ്റ്റോപ്പുകളിലെ വൈകൽ, ഒരേ റൂട്ടിലെ പ്രിയദർശിനി ബസുകളുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!