Day: October 22, 2026

മയ്യഴി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ വേതന വർധനവിൽ തീരുമാനമായതിനാൽ ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ നടത്താനിരുന്ന 24 മണിക്കൂർ സമരം പിൻവലിച്ചു....

തിരുവനന്തപുരം: ദീപാവലി ഉത്സവകാലത്തെ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം നോർത്ത്-ഹസ്രത് നിസാമുദ്ദീൻ റൂട്ടിൽ റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ സർവീസ് വിവരങ്ങൾ ട്രെയിൻ നമ്പർ 06073 (തിരുവനന്തപുരം...

തേഞ്ഞിപ്പാലം (മലപ്പുറം): ഇടിമിന്നലിൽ സർവർ തകരാറിലായതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർവകലാശാലയുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്....

കാഞ്ഞിരോട്: ആദ്യകാല ടിമ്പർ വ്യാപാരിയും കോഫി പ്ലാന്ററുമായിരുന്ന മായൻമുക്ക് ഹുദ സ്കൂളിന് സമീപം ബൈത്തുൽ ഫലാഹിൽ എം.വി. മൊയ്തു( 82) അന്തരിച്ചു. ഭാര്യ:പരേതയായ മുക്കണ്ണി കരക്കാട്ട് മറിയം.പരേതരായ...

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍....

മലപ്പുറം: ട്രെയിന്‍ തട്ടി മരിച്ച വാര്‍ഡ് മെമ്പറെ അനുശോചിച്ച് വൈകാരിക കുറിപ്പുമായി വി എസ് ജോയ് എംഎല്‍എ. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ 21ാം വാര്‍ഡ് മെമ്പറും പ്രമുഖ...

ഡൽഹി: ദീര്‍ഘദൂര ട്രെയിൻ യാത്രക്കിടയിൽ ഏതെങ്കിലും ഒരു നഗരത്തിൽ ഒരു ബന്ധുവിന്‍റെ അടുത്ത് കുറച്ചുനേരം തങ്ങണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഇന്ത്യൻ റെയിൽവെയുടെ പ്രത്യേക നിയമം നിങ്ങളെ സഹായിക്കും....

പയ്യന്നൂര്‍:  വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌ക്കന്‍ മരിച്ചു. മുത്തത്തി ഖാദി സെന്ററിന് സമീപത്തെ വി. സുരേഷ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍...

കോ​ഴി​ക്കോ​ട്: ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ് കു​ന്ദ​മം​ഗ​ലം എം​എ​ൽ​എ എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ​ക്ക് പ​രി​ക്ക്. കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പെ​രു​വ​യ​ലി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ കാ​ൽ...

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക നൈപുണ്യവും വർധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ (BoAT)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!