Day: September 6, 2026

കേ​ള​കം: തെ​ളി​നീ​രൊ​ഴു​കു​ന്ന ചീ​ങ്ക​ണ്ണി​പ്പു​ഴ​യ്ക്ക് കു​റു​കെ മ​ര​ത്ത​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി നി​ർ​മി​ച്ച തൂ​ക്കു​പാ​ലം സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​കു​ന്നു. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ട​യ്ക്കാ​ത്തോ​ട് ക​രി​യം​കാ​പ്പി​ലാ​ണ് ത​ടി​പ്പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!