Month: August 2026

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ അപകീർത്തികരമായ രീതിയിൽ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ബേപ്പൂർ സ്വദേശി അറസ്റ്റിൽ. നിതിൻ കക്കേടത്തിനെയാണ് കോഴിക്കോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ...

കൊച്ചി: ക്വലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ജംഷീർ എന്ന യുവാവാണ് വിമാനത്തിന്‍റെ വിൻഡോ പാനൽ കേടുവരുത്തുകയും...

കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആർ രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് എന്ന് പരാതി. മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ എന്നാണ് വിവരം. മൃതദേഹം...

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായ വാഹന മോഡിഫിക്കേഷനിൽ അനിശ്ചിതത്വം തുടരുന്നു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന...

കാസര്‍കോട്: വഖഫ് ബോര്‍ഡ് നിയമനത്തില്‍ അമുസ്‌ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന നിയമത്തെ ഇടത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അമുസ്‌ലീങ്ങളെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്....

നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന, തിരക്കേറിയ ഒരു കമ്യൂണിറ്റി പാർക്കിന് സമീപമുള്ള പൊതു ശൗചാലയത്തിന്റെ ദൃശ്യങ്ങൾ കണ്ട് സമൂഹമാധ്യമം അദ്ഭുതപ്പെടുകയാണ്. ദുബായിൽ താമസിക്കുന്ന ഇഫ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ്...

കൊച്ചി: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുകളുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി...

  സുൽത്താൻബത്തേരി: കേരള-കർണാടക അതിർത്തിയിൽ സ്വാഭാവികമായ പരിശോധനയ്ക്കിടെ മൂന്ന് യുവാക്കൾ സ്‌കൂട്ടറിൽ ട്രിപ്പിളടിച്ച് വരുന്നത് കണ്ടാണ് പോലീസ് അവരെ തടഞ്ഞത്. പതിയെ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് ഒരു പോലീസുകാരന്റെ...

കൊ​ച്ചി: ഏ​ലൂ​രി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ൽ അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത യു​വാ​വ് കൈ​മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്നു മ​രി​ച്ചു. മ​ഞ്ഞു​മ്മ​ൽ ചാ​ല​നാ​ട്ടു​വീ​ട്ടി​ൽ പ്ര​വീ​ൺ (49) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച...

കണ്ണൂർ: പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തില്‍ കണക്ക് പറഞ്ഞ് സിപിഎം. തെരഞ്ഞെടുപ്പ്, രക്തസാക്ഷി ഓഫീസ് നിര്‍മാണ ഫണ്ട് എന്നിവയുടെ കണക്ക് വ്യക്തമാക്കി വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!