Day: August 28, 2026

കേ​ള​കം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് കേ​ള​കം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റ മു​ക​ൾ ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ​ട​ക്കം...

കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ ജിതിന്‍. പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും തന്റെ പിതാവിനെ കൊന്നയാളെ നിയമത്തിന് മുന്നില്‍ കൊണ്ട്...

കേ​ള​കം: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യും ക​ണ്ണൂ​രി​നെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ളി​ൽ ഒ​ന്നു​മാ​യ പാ​ൽ​ചു​രം റൂ​ട്ടി​ലെ അ​പ​ക​ടാ​വ​സ്ഥ യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലി​നൊ​പ്പം കൂ​റ്റ​ന് പാ​റ​ക​ളും താ​ഴേ​ക്ക്...

ക​ണി​ച്ചാ​ർ: പ​രി​പാ​ല​ന​മി​ല്ലാ​തെ കാ​ടു​മൂ​ടി​യും ചു​വ​രു​ക​ളി​ൽ വി​ള്ള​ലു​ക​ൾ വീ​ണും ക​ണി​ച്ചാ​ർ സാം​സ്കാ​രി​ക നി​ല​യം ന​ശി​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​ന് രേ​ഖ​ക​ൾ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ൽ ന​ശി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ കൂ​ട്ടാ​യ്മ​ക​ൾ​ക്ക്...

തലശ്ശേരി : തലശ്ശേരി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന ആവശ്യം ശക്തമായി. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലെ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!