വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Share our post

പേരാവൂർ : കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ പതാക ഉയർത്തി. ഐഡിയൽ അബ്ദുള്ള, എസ്.ബഷീർ,സുനിത്ത് ഫിലിപ്പ്, വി.കെ.വിനേശൻ, സാഗർ രാജൻ, പി. പുരുഷോത്താൻ,ആർ.തങ്കശ്യാം, ടി.സി.ഷമീർ, മധു നന്ത്യത്ത്, സുരേന്ദ്രൻ സോയ,ലതീഷ് പാല, അജിത ആനന്ദൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!