ഫേ​സ്ബു​ക്ക് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ലോ​ഗി​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല

Share our post

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ഫേ​സ്ബു​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ. പ്ര​ധാ​ന​മാ​യും ഡെ​സ്ക്ടോ​പ്പ് പ​തി​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യാ​ണ് ത​ക​രാ​ർ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ “അ​ക്കൗ​ണ്ട് താ​ത്കാ​ലി​ക​മാ​യി ല​ഭ്യ​മ​ല്ല” എ​ന്ന സ​ന്ദേ​ശ​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. സൈ​റ്റി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണ​മാ​ണ് ഇ​തെ​ന്നും ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ക്കു​ന്നു​ണ്ട്.

മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ ഡെ​സ്ക്ടോ​പ്പ് പ​തി​പ്പാ​ണ് നി​ല​വി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​ത്. അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, ഔ​ദ്യോ​ഗി​ക​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഇ​ത്ത​രം ത​ക​രാ​റു​ക​ൾ സം​ഭ​വി​ക്കു​മ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!