Month: May 2026

ബാലരാമപുരം: ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെയുള്ള ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി...

നാലാംതവണയും പേരാവൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ് മന്ത്രിസഭയിലേക്കെത്തുന്നത്. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. തൊടുപുഴ വടക്കേക്കുന്നേൽ പരേതരായ ജോസഫിന്റെയും റോസക്കുട്ടിയുടെയും മകനാണ്....

തൃശ്ശൂർ: ലളിതജീവിതം, ദൃഢനിശ്ചയം, പോരാട്ട മഹിമ, ഇതെല്ലാമാണ് മന്ത്രി പദത്തിലേക്കെത്തുന്ന ഒ.ജെ. ജനീഷിന്റെ കരുത്ത്. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റായി കാലങ്ങളോളം പ്രവർത്തിച്ചിട്ടും ഒരു ഫ്ലെക്സിലും...

വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. തിരുവനന്തപുരം  സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 20 മന്ത്രിമാര്‍ ഉള്‍പ്പടെ സമ്പൂര്‍ണ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ...

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്കില്‍ തീപിടിച്ച കാറിനുള്ളില്‍ ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ സംശയങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ്...

കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സണാണ് മരിച്ചത്. മൃതദേഹം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരിയിൽ നാല് പേർക്കും പരിക്കേറ്റു. പുതുപ്പാടി...

പേരാവൂർ: ആയിരം മുതൽ രണ്ടായിരം രൂപ വരെ പ്രതിദിന വാടക വാങ്ങുന്ന കെട്ടിട ഉടമകളുള്ള പേരാവൂരിൽ ദിനം പ്രതി ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ട സാഹചര്യമാണെന്നും...

യുഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ. മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുകയെന്ന് സൂചന. ഇതോടെ മുരളീധരന്‍ കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിമാരുടെ പട്ടികയിൽ കെസി...

കോട്ടയം: നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും യുവാക്കൾ മന്ത്രി സ്ഥാനത്തേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഓർത്തഡോക്‌സ് സഭ. ചാണ്ടി ഉമ്മൻ...

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി. മന്ത്രി സഭയിൽ കെ.സി പക്ഷത്തിന് അപ്രമാധിത്യം. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പും തുറമുഖവും കൈകാര്യം ചെയ്യും. കോൺഗ്രസിൽ നിന്ന് 11...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!