മട്ടന്നൂർ: നഗരത്തിൽ ഗതാഗത പരിഷ്കരണത്തിനു തുടക്കമായി. ഇന്നലെ മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരണം ആരംഭിച്ചത്. പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചായിരുന്നു പരിഷ്കരണം. കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷൻ വരെയും...
