Day: May 15, 2026

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന്...

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് മാസം 21-ാം തീയതി ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. 22-ാം തീയതിയായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ്. മേയ്...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് സതീശൻ വെള്ളിയാഴ്ച പിണറായിയെ സന്ദർശിച്ചത്. വസതിയിലെത്തിയ സതീശനെ...

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടുമായി കെ സി വേണുഗോപാല്‍ പക്ഷം. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള കടുത്ത അമര്‍ഷത്തെ തുടര്‍ന്നാണ് പ്രധാന മന്ത്രിസ്ഥാനങ്ങള്‍ ചോദിക്കാന്‍...

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം...

ഇരിട്ടി : ഹൈക്കോടതി മുന്നോട്ടുവെച്ച സമയപരിധിയും അവസാനിക്കാനിരിക്കെ ആറളത്തെ ആനമതിലന്റെ നിർമാണം പ്രതിസന്ധിയിലേക്ക്. ആറളം പുനരധിവാസ മേഖലയുടെയും ആറളം കാർഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം...

തിരൂർ: ഇത് വെറും പഞ്ചായത്ത് പ്രസിഡന്റല്ല, ആള് ഏറെ വ്യത്യസ്തനാണ് കേട്ടോ... താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്കർ ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. കേരളാധീര്വരപുരം മൂലക്കൽ...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. ലീറ്ററിന് 3.04 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.78 രൂപയും ഡീസല്‍ ലീറ്ററിന്  97.67രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍...

തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പ്രഖ്യാപിക്കും. ടി എച്ച് എസ് എൽ...

തിരുവനന്തപുരം: കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കാർയാത്രയ്ക്കിടെയാണ് ആകാംക്ഷയ്ക്ക് അറുതിവരുത്തിയ ആ ഫോൺവിളിയെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയായിരുന്നു മറുതലയ്ക്കൽ. ‘അങ്ങാണ് മുഖ്യമന്ത്രി, അഭിനന്ദനം’. നന്ദിയറിയിച്ച സതീശനോട് അവർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!