വാർഷിക വരുമാനം പത്തു ലക്ഷം രൂപയിൽ കൂടുതലുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കും. പൊതുമേഖലാ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചുതുടങ്ങി. ആദായനികുതി വിവരങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന...
Day: May 11, 2026
പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്മാന് അറസ്റ്റില്‍
കൊച്ചി: പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എസ്‌ഐ അറസ്റ്റിൽ. എളമക്കര ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ മുജീബ് റഹ്മാൻ ഒളിവിൽ...
കേളകം: ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍സഭ മുഖപത്രം ജീവനാദം. ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് 'സുപ്രീം ലീഡര്‍' എന്ന ഭാവത്തില്‍ സ്വേച്ഛാധിത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റേയും...
തൃശ്ശൂർ: പുതിയ സർക്കാർ സ്ഥാനമേൽക്കുമ്പോൾ ആദ്യ വെല്ലുവിളി പൊതുവിദ്യാഭ്യാസവകുപ്പിനും മന്ത്രിക്കും. പത്തുവർഷത്തിനുശേഷമുള്ള ഭരണമാറ്റത്തെത്തുടർന്ന് വകുപ്പിന്റെ നിർണായക തസ്തികകളിൽ ചുമതലവഹിച്ചവരിൽ ബഹുഭൂരിപക്ഷവും അടുത്ത അധ്യയനവർഷം തുടങ്ങുംമുന്നേ സ്ഥാനമൊഴിയാനാണ് സാധ്യത....
കോഴിക്കോട്: റോഡപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒന്നരലക്ഷം രൂപയുടെ സൗജന്യ സഹായപദ്ധതി 'പി.എം. രാഹത്ത്' കേരളത്തിൽ നടപ്പായില്ല. റോഡപകടങ്ങളിൽപ്പെട്ട് ആശുപത്രികളിൽ എത്തുന്നവർക്ക് പണമില്ലെങ്കിൽ ചികിത്സ...
ന്യൂ ഡൽഹി: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ചകളുമായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം രണ്ടാം ദിവസവും ഡൽഹിയിൽ തുടരുകയാണ്. എകെജി ഭവനിൽ നടക്കുന്ന...
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കാനാണ് നീക്കം. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍...
റാന്നി: പതിമൂന്നുകാരിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ൽ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ...
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദിവസേന വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകരിക്കുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു. 16 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ...
