വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം; കോളയാട്ട് കോൺഗ്രസ് പ്രകടനം

Share our post

കോളയാട്: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോളയാട് ടൗണിൽ പ്രകടനം നടത്തി. പട നയിച്ചവൻ തന്നെ നായകനാവട്ടെ, വിഡിക്കൊപ്പം എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. സാജൻ ചെറിയാൻ , കെ.എം. രാജൻ , വിൻസി കട്ടക്കയം , അന്ന ജോളി , ബിജു കാപ്പാടൻ , ജോൺ ബാബു , ശദീദ് , ഉനൈസ് , അലൻ ക്രിസ്റ്റി എന്നിവർ നേതൃത്വം നൽകി..


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!