കൊച്ചി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. യുഡിഎഫിന്റെ ജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമാണ് എന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നത്. ഭരണത്തിലെ...
Day: May 5, 2026
കണ്ണൂർ ∙ മത്സരിപ്പിച്ചു തോൽപിക്കാനാണ് കെ.െക.ശൈലജയെ പേരാവൂരിൽ നിർത്തിയതെന്ന സിപിഎം അണികളുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തുടർച്ചയായ നാലാം ജയം....
കൊച്ചി: നിയസഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ്...
തിരുവനന്തപുരം: പിണറായി വിജയന് ചിന്താ ഫ്‌ളാറ്റില്‍ മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്‌ളാറ്റിന്റെ...
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രണ്ടാംദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രതികരണം...
കോട്ടയം: തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇടതുസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പുതുപ്പള്ളിയിൽ വീണ്ടും ജയിച്ച ചാണ്ടി ഉമ്മൻ. പിണറായി വിജയൻ അധികാരമേറ്റ് മൂന്നാംമാസം കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതല്ലാതെ...
കാളികാവ് (മലപ്പുറം): ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മീതെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയാണ് നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മീതേക്ക് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച്ച പുലർച്ചെ 3.30-നാണ്...
‘പാർട്ടിക്ക് പിണറായിയേപോലൊരു മുഖ്യനെ കിട്ടിയേക്കാം, പക്ഷേ കോടിയേരിയെപ്പോലൊരു സെക്രട്ടറിയെ കിട്ടില്ല’
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ 'ഞാൻ' എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ലെന്ന' പരാമർശവുമായി ബിനീഷ് കോടിയേരി. പിതാവ്...
‘സി.പി.എമ്മിന്റെ ഏകാധിപത്യ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി’; ജനവിധി അഹങ്കാരത്തിനെതിരെയെന്ന് സണ്ണി ജോസഫ്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സി.പി.എമ്മിന്റെ അക്രമത്തിനും ഏകാധിപത്യത്തിനും അഹങ്കാര രാഷ്ട്രീയത്തിനുമേറ്റ വലിയ തിരിച്ചടിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് നേതാവ് സണ്ണി ജോസഫ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടർമാർക്ക് അദ്ദേഹം...
പരവൂര്‍: പരിസ്ഥിതിസൗഹൃദമായ ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമായി ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറങ്ങി. ഹരിയാനയിലെ ജിന്ദ് - സോനിപത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ ആദ്യ...
