നേ​മ​ത്തെ പൂ​ട്ട് തു​റ​ന്ന് ബി​ജെ​പി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ജ​യം

Share our post

തി​രു​വ​ന​ന്ത​പു​രം: നേ​മം വീ​ണ്ടും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 3800 വോ​ട്ടു​ക​ൾ​ക്ക് വി​ജ‍‍​യി​ച്ചു.തി​രു​വ​ന​ന്ത​പു​രം: നേ​മം വീ​ണ്ടും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 3800 വോ​ട്ടു​ക​ൾ​ക്ക് വി​ജ‍‍​യി​ച്ചു.നേ​മ​ത്തെ പൂ​ട്ട് തു​റ​ന്ന് ബി​ജെ​പി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ജ​യം 2016ൽ ​ബി​ജെ​പി വി​ജ​യി​ച്ച നേ​മം ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വി. ​ശി​വ​ൻ​കു​ട്ടി എ​ൽഡിഎഫ് സ്ഥാ​നാ​ർ​ഥി​യും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!