Month: April 2026

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൈ​ദ്യു​ത ചാ​ർ​ജ് കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സോ​ളാ​ർ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​ത ഉ​പ​യോ​ഗം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ സോ​ളാ​റി​ന്‍റെ...

പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മ​ട​പ്പു​ര​യി​ൽ 25നും 26​നും വെ​ള്ളാ​ട്ടം ന​ട​ക്കും. ക​ർ​ക്ക​ട​കം 30 വ​രെ നേ​ർ​ച്ച വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടും. കു​ന്ന​ത്തൂ​ർ​പാ​ടി​യി​ലെ താ​ഴെ മ​ട​പ്പു​ര​യി​ൽ എ​ല്ലാ...

അഞ്ചരക്കണ്ടി(കണ്ണൂർ): ലോൺ ആപ്പുമായി ബന്ധപ്പെട്ട് സൈബർസെല്ലിന് നൽകാനായി അധ്യാപിക പരാതി എഴുതിത്തുടങ്ങിയപ്പോഴാണ് കണ്ണൂർ ഡെന്റൽ കോളേജിലെ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് പുറത്തുപോയതും കെട്ടിടത്തിന്റെ...

സമൂഹ്യമാദ്ധ്യമങ്ങളിലെ വൈറൽ താരം സീനിയർ സിവിൽ പൊലീസ് ഓഫീസർ സബൂറ ബീഗം വിവാഹിതയായി. ശാന്തിനഗർ എസ്.ബി.ഐ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ  പ്രദീപ് കുമാറാണ് വരൻ. ആര്യനാട് രജിസ്റ്റർ...

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണശാല സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. വിരുദുനഗറിനടുത്തുള്ള കാട്ടനാർപട്ടിയിലെ സ്വകാര്യ പടക്കനിർമ്മാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഫോടനസമയത്ത്...

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ...

കൊല്ലം: കേരളത്തിലെ പ്രമുഖ അറബി ഭാഷാ പണ്ഡിതനും സാമൂഹിക-സാംസ്‌കാരിക പരിഷ്‌കര്‍ത്താവുമായ കൊല്ലം ഉളിയക്കോവില്‍ നിസാം മന്‍സിലില്‍ എം.എ സമദ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ...

പള്ളുരുത്തി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി അടർന്നതായി പരാതി. എറണാകുളം പള്ളുരുത്തി സ്വദേശിയായ സനൽ ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്. മഷി തേച്ച് ദിവസങ്ങൾക്കുശേഷം തൊലിയടർന്നുവെന്ന്‌ സനൽ ബാബു...

പേരാവൂർ: ഞണ്ടാടി ദേവസ്ഥാനത്ത് തിറയുത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10ന് കൊടിയേറ്റം, വൈകിട്ട് ആറു മുതൽ വിവിധ വെള്ളാട്ടങ്ങൾ. നമ്പ്യോട് കുറിച്യൻപറമ്പ് ക്ഷേത്രത്തിൽ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി. സിപിഎം ജനറല്‍ സെക്രട്ടറി എം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!