Day: April 29, 2026

മെ​ൽ​ബ​ൺ: ടെ​ക് ഭീ​മ​ന്മാ​രെ ല​ക്ഷ്യ​മി​ട്ട് പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങി ഓ​സ്ട്രേ​ലി​യ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ടെ​ക് ഭീ​മ​ന്മാ​ർ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് നി​യ​മ​നി​ർ​മാ​ണം. മെ​റ്റ, ഗൂ​ഗി​ൾ, ടി​ക്ടോ​ക്...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് അ​ധി​ക നാ​ള്‍ വേ​ണ്ടി വ​രി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി. നി​ല​വി​ൽ 200 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും കൂ​ടം​കു​ളം നി​ല​യ​ത്തി​ൽ​നി​ന്ന് 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി കി​ട്ടി...

ചി​റ്റാ​രി​ക്കാ​ൽ: വാ​യ്പാ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം കോ​ട​തി ഉ​ത്ത​ര​വ് വാ​ങ്ങി വീ​ട് ജ​പ്തി ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ത്തി​ന് കി​ട​പ്പാ​ട​മി​ല്ലാ​താ​യി. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ...

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി​യി​ൽ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ഇ​രു​കൈ​ക​ളി​ലും ക​ഴു​ത്തി​ലും മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ചാ​പ്പ കു​ത്തി​യ​താ​യും പ​രാ​തി. മാ​ങ്ങാ​ട്ടി​ടം കു​റു​മ്പു​ക്ക​ൽ സ്വ​ദേ​ശി സി. ​അ​ക്ഷ​യ് ( 22 )ക്കാ​ണ്...

ഇ​രി​ട്ടി: ക​ന​ത്ത ചൂ​ടും വ​ക​വ​യ്ക്കാ​തെ മു​ണ്ട​യാം​പ​റ​മ്പ് ത​റ​ക്കു​മീ​ത്ത​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം മേ​ട​ത്തി​റ മ​ഹോ​ത്സ​വ​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു മാ​ത്ര​മെ​ല്ല, വ​ട​ക​ര, പ​യ്യോ​ളി തു​ട​ങ്ങി​യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!