Featured

തിരുവനന്തപുരം: തന്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ...

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​രി​ച്ച് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഏ​ത് ത​ര​ത്തി​ലും ഭീ​ഷ​ണി വ​ന്നാ​ലും ത​ല പോ​യാ​ലും...

തിരുവനന്തപുരം: എക്‌സാലോജിക് സി.എം.ആർ.എൽ. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന റെയ്ഡ് സംബന്ധിച്ച് കേരളത്തിലെ പോലീസിനോ ആഭ്യന്തര വകുപ്പിനോ ഒരറിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ്...

ഹരിപ്പാട്: അവിവാഹിതയായ പത്തൊൻപതുകാരി ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കിട്ട സംഭവത്തിൽ, കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് യുവതി...

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ ( എസ്.ഐ.ആർ) നടപടി ശരിവെച്ച് സുപ്രീംകോടതി. എസ്‌ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടർ...

ഇന്ത്യ വിട്ടുപോയില്ലെങ്കില്‍ സര്‍ക്കാര്‍ തിരഞ്ഞു പിടിച്ച് തടങ്കല്‍ പാളയത്തിലേക്ക് മാറ്റുമെന്നും നാടുകടത്തുമെന്നുമുള്ള ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഭീഷണിയെ തുടര്‍ന്ന് ബംഗ്ലദേശിലേക്കുള്ള അതിര്‍ത്തിയിലേക്ക് ജന പ്രവാഹമെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശിയും ഇപ്പോൾ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസിൽ താമസക്കാരനുമായ മുഹമ്മദ് റാഷിദിൻ്റെ...

കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ റെയ്ഡ് നടക്കുന്ന പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തി സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ. ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒരു സംയുക്ത...

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നീക്കങ്ങൾ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹർജിക്കാരനായ ഷോൺ ജോർജ്. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ...

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റേതുൾപ്പെടെയുള്ള വീടുകളിലും സി.എം.ആർ.എൽ. ഓഫീസുകളിലും തുടരുന്ന ഇ.ഡി. റെയ്ഡിൽ സംസ്ഥാന വ്യാപക പ്രതിഷേധം. റെയ്ഡിന്റെ പശ്ചാത്തലത്തിൽ രാവിലെ 10...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!