തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ’കേരള’യ്ക്കുപകരം ’കേരളം’ എന്നാക്കുമ്പോൾ സർവകലാശാലകളടക്കം സ്ഥാപനങ്ങളുടെ പേരിനൊപ്പമുള്ള ‘കേരള’യും മാറും. കേരള നിയമസഭ കേരളം നിയമസഭയാകും. പേരുമാറ്റത്തിൽ അഭിപ്രായംതേടി രാഷ്ട്രപതി സംസ്ഥാനത്തിനയച്ച...
Featured
പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 9.30 മുതൽ വയോജന വിശ്രമ കേന്ദ്രത്തിൽ നടക്കും. രോഗ നിർണ്ണയം, ചികിത്സ,...
കോളയാട്: ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ പഞ്ചായത്ത് തല ചെണ്ടുമല്ലി തൈ വിതരണ-നടീൽ ഉദ്ഘാടനം ഗ്രാമലക്ഷ്മി ജെ.എൽ.ജി കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു,...
തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. വൈകല്യങ്ങള്‍...
തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും...
ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും...
ന്യൂഡൽഹി: പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സംസ്ഥാനം. ഇതിന്റെ ഭാഗമായി അത്യാധുനിക ഹൈഡ്രജൻ ബസുകൾ ഉടൻ എത്തുമെന്ന് മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഹൈഡ്രജൻ ബസിൽ...
ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷം 20-ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 100-ലധികം ഡെലിവറി സ്റ്റേഷനുകളും ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു. ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി...
മലപ്പുറം: കേരളാ ഫയര്‍ഫോഴ്‌സില്‍ അച്ചടക്ക നടപടിയില്‍ വേര്‍തിരിവെന്ന് ആക്ഷേപം. സൗഹൃദ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മേലുദ്യോഗസ്ഥരെ അവഹേളിച്ചു എന്നാരോപിച്ച് ഡ്രൈവറെ സ്ഥലംമാറ്റി. നിലമ്പൂര്‍ നിലയത്തിലെ വി വിമലിനെയാണ് കാസര്‍കോട്...
തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ ഉടമകൾ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ.) സമീപിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം സർക്കാർ നടപ്പാക്കിയ...
