Featured

പാലിയേക്കര: ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപര്യാപ്തതകളും പരിഹരിക്കാതെ ടോൾനിരക്ക് ഉയർത്തരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വകവെക്കാതെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾനിരക്ക് വീണ്ടും ഉയർത്താൻ തീരുമാനം. പതിവുപോലെ സെപ്റ്റംബർ ഒന്നിനുള്ള...

കോഴിക്കോട്∙ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ ചുരം റോഡിൽ രൂക്ഷമായ ഗതാഗത തടസ്സം. ചെറുവാഹനങ്ങൾ മാത്രമാണു നിലവിൽ ഒരു വരിയായി ആറാം വളവിലൂടെ...

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ...

ക​ണി​ച്ചാ​ർ: ആ​റ​ളം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന അ​ണു​ങ്ങോ​ട് ഇ​രു​മ്പു​പാ​ലം ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും പു​തി​യ പാ​ലം നി​ർ​മി​ക്കാ​നോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ന​ട​പ​ടി​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ദു​ര​വ​സ്ഥ കാ​ര​ണം...

കണ്ണൂർ : ‘ത്രിശൂലി നദിയിലെ കുത്തൊഴുക്കിൽ മരങ്ങൾ ഒഴുകിവരുമ്പോഴും എന്താണു സംഭവിച്ചതെന്നു ഞങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. വാഹനങ്ങളുടെ നീണ്ടനിര. അപകടമാണെന്നാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയ മിന്നൽപ്രളയമാണെന്നറിയുന്നത്....

ഇരിട്ടി: അർബുദം ബാധിച്ച് ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ വയറിൽ ട്യൂബിട്ട ഭർത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു വഴിയ്ക്കായി യാചിക്കുകയാണ് ഇരിട്ടി മയിലാടും പാറയിലെ സൗമിനി എന്ന...

ബെംഗളൂരു : പൂജ, ദസറ സീസണിൽ കേരള ആർടിസിയുടെ സ്വകാര്യ വാടക എസി ബസുകളുടെ സർവീസ് കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു. കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, അടൂർ,...

കണ്ണൂർ :   വനാതിർത്തി പിന്നിട്ട് വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഭീതിയിലായ മലയോരഗ്രാമങ്ങളെ സമാധാനിപ്പിക്കാൻ പാടുപെട്ട് വനംവകുപ്പ്. ആറളം ഫാമിലെ ആളെക്കൊല്ലിയായ മഖ്ന വൺ എന്ന മോഴയാനയേയും...

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുൻ മന്ത്രി വി ശിവന്‍കുട്ടി. പ്രോട്ടോക്കോള്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ 'പാട്ടും...

ബംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ സ്വദേശിയായ ശുചീകരണ തൊഴിലാളി ശേഷപ്പയുടെ ജീവിതവും ജോലിയുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലക്ഷ്വറി എസ്‌യുവിയായ ടൊയോട്ട ഫോര്‍ച്യൂണറിലാണ് ശേഷപ്പ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!