കണ്ണൂര്‍: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്....
Featured
തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി വനിതാ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിരൂപയാണ് കുടുംബശ്രീ സ്വന്തമാക്കിയത്. ഓഗസ്റ്റ്...
കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ തകർന്ന കാർഷിക വികസന ബാങ്കിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ്ണവും പണവും സാഹസികമായി വീണ്ടെടുത്ത് നേപ്പാൾ പോലീസ്. നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക...
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി വാങ്ങിയ വകയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ്...
ഫ്രിഡ്ജ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടോ?. പഴകിയ ഭക്ഷണം, മീന്‍, ഉള്ളി, ചീസ്, തുറന്നുവെച്ച കറികള്‍ തുടങ്ങിയവയുടെ ഗന്ധം ഫ്രിഡ്ജിനുള്ളില്‍ തങ്ങിനില്‍ക്കുന്നത് സാധാരണമാണ്. എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ ഈ...
സുൽത്താൻബത്തേരി: കർണാടകയിലേക്ക് കടക്കുന്നതിന് ഹരിതനികുതിയായി ഏർപ്പെടുത്തിയ ഫീസ് കൊടുക്കാൻ വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നത് സംസ്ഥാനാതിർത്തി ചെക് പോസ്റ്റിൽ രൂക്ഷമായ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. പല ദിവസങ്ങളിലും ഒരുമണിക്കൂറോളം...
തളിപ്പറമ്പ്: തേങ്ങയിടുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്. കടന്നൽ കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ...
തിരുവനന്തപുരം: ജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്നതിന് പുതിയ ക്രമീകരണം. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മണി മുതൽ 5:30 വരെ സന്ദർശകർക്ക്...
ശ്രീകണ്ഠപുരം∙ കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്എഫ്ഐ നേതാവ് കെ.നവനീതിനെതിരെ നടപടി. നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽനിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു....
പാലിയേക്കര: ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപര്യാപ്തതകളും പരിഹരിക്കാതെ ടോൾനിരക്ക് ഉയർത്തരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വകവെക്കാതെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾനിരക്ക് വീണ്ടും ഉയർത്താൻ തീരുമാനം. പതിവുപോലെ സെപ്റ്റംബർ ഒന്നിനുള്ള...
