സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാല്‍ ഇക്കാര്യം അറിയിക്കാമെന്നും അനില്‍കാന്ത് പറഞ്ഞു....
Local News
മലപ്പുറം:പുറത്തായ ടീമുകളുടെ ആരാധകർ തങ്ങൾ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള തോരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ പ്രേംകുമാർ. ഖത്തർ ലോകകപ്പിന് വരവേറ്റുകൊണ്ട് വിവിധ...
കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചായിരുന്നു അപകടം. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു....
കണ്ണൂർ : ബത്തേരി കോഴക്കേസിൽ ശരിയായ ദിശയിലാണ് അന്വേഷണം നടന്നതെന്നും വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷമുണ്ടെന്നും പ്രസീത അഴീക്കോട്. സുരേന്ദ്രനെതിരെ തെളിവുകൾ പുറത്തുവിട്ടതു മുതൽ ആർ.എസ്.എസ് തന്നെ...
കൊച്ചി: വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി. മതനിരപേക്ഷസമൂഹത്തില്‍ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണം. ഇക്കാര്യത്തില്‍ മതത്തിന് ഒരുപങ്കാളിത്തവുമില്ല. ഏകീകൃത വിവാഹനിയമം...
കോഴിക്കോട്: എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാതെ നാലുദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ക്ലാസിലിരുന്ന പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം വെള്ളിയാഴ്‌ച മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ ഹാജരായി. കുട്ടിയെ രക്ഷിതാക്കളുടെ...
കൊച്ചി : നാടിനെ ഭക്ഷ്യസ്വയം പര്യാപ്‌തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം പ്രസക്തിയാകുന്നത് ഇവിടെയാണ്....
പിണറായി: ചക്കും അതിനുചുറ്റും കറങ്ങുന്ന കാളക്കുട്ടന്മാരും. കാളകളുടെ ഊർജത്തിൽ പാരമ്പര്യത്തനിമയുള്ള ചക്ക് കറങ്ങുമ്പോൾ കിനിയുന്നത് ശുദ്ധമായ നാടൻ വെളിച്ചെണ്ണ. പുതുതലമുക്ക് അന്യമായ ചക്കിലെണ്ണയാട്ടൽ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ്...
പയ്യന്നൂർ:‘ സീ - കവ്വായി ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതതല ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്തിലധികം തദ്ദേശസ്ഥാപന പരിധിയിൽ വ്യാപിച്ചുകിടക്കുന്ന കവ്വായി...
ധർമശാല: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥി നേതാക്കളുടെ സസ്‌പെൻഷൻ മരവിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ എൻ എം...
