പാപ്പിനിശ്ശേരി: ജീവനക്കാർക്ക് ശമ്പളവും ഉൽപന്നങ്ങളുടെ സംഭരണവുമില്ലാതെ പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ. ഉൽപന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ വിഷുവിനോടനുബന്ധിച്ച് എല്ലാ ശാഖകളും അടച്ചിട്ടു. മാങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന...
Local News
ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ്...
കോഴിക്കോട്: നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് നദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ കെട്ടിട ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു. പുതിയോട്ടിൽ...
ദില്ലി:ദിവസേനയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചു ബാങ്കുകള്‍. എല്ലാ ബാങ്കുകളിലും ഒരേ തുകയല്ല പരിധിയായി വച്ചിട്ടുള്ളത്. എന്‍.പി.സി.ഐ മാര്‍ഗനിര്‍ദേശപ്രകാരം യു.പി.ഐയിലൂടെ പ്രതിദിനം ഒരുലക്ഷം രൂപ വരെ ഇടപാടു...
കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, സംസ്ഥാന സിലബസിലെ അൺ എയ്‌ഡഡ് സ്കൂളുകൾ എന്നിവയിലെ ഫീസ് നിയന്ത്രണത്തിന് ത്രിതല റെഗുലേറ്ററി കമ്മിറ്റികൾ രൂപീകരിക്കും. ഇതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാരിന്റെ...
കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്‌റ്റിൽ. ചാലപ്പുറത്ത് ക്ലിനിക്ക് നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി .എം അബൂബക്കറി(78)നെ ആണ് കസബ...
അടിമാലി: സഹകരണസംഘം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥിരനിക്ഷേപ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു എന്ന കേസില്‍ 12 പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. അടിമാലി റൂറല്‍ സഹകരണ സംഘത്തിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾ വ്യാഴാഴ്‌ച മുതൽ സ്‌മാർട്ടാകുന്നു. എട്ടിലധികം സുരക്ഷാ സംവിധാനങ്ങളുള്ള പി.വി.സി കാർഡിലേക്കാണ് മാറുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....
മട്ടന്നൂര്‍: വെള്ളിയാംപറമ്പിലെ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച 110 കെ.വി സബ്സ്റ്റേഷന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കെ .കെ ശൈലജ എം.എൽ.എ അധ്യക്ഷയായി....
കൈക്കൂലി വാങ്ങുന്നവർക്കൊപ്പം കൊടുക്കുന്നവർക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സെമിനാറിൽ അഭിപ്രായമുയർന്നു. കെ.പി.എ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘അഴിമതി ഒരു സാമൂഹിക...
