Local News

ഇ​രി​ട്ടി: പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന എ​ടൂ​ർ- ക​മ്പി​നി​നി​ര​ത്ത്- ആ​ന​പ്പ​ന്തി- അ​ങ്ങാ​ടി​ക്ക​ട​വ്- വാ​ണി​യ​പ്പാ​റ- ക​ച്ചേ​രി​ക്ക​ട​വ്- പാ​ല​ത്തും​ക​ട​വ് റോ​ഡി​ന്റെ നി​ർ​മാ​ണ​ത്തി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും ക​ന​ക്കു​ന്നു. റോ​ഡ്...

കേ​ള​കം: കു​ട​ക് മ​ല​നി​ര​ക​ളി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ആ​റ​ളം വ​നാ​ന്ത​ര​ത്തി​ലെ മീ​ൻ​മു​ട്ടി പു​ഴ​യും ചൂ​ട് ക​ന​ത്ത​തോ​ടെ വ​ര​ണ്ടു​ണ​ങ്ങി. പ​രി​സ്ഥി​തി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​ക​ർ​ഷ​ക ബി​ന്ദു​വാ​യ...

തൃശൂർ: കിള്ളിമംഗലത്ത് അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32)​ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അടയ്ക്കാ വ്യാപാരി അബ്ബാസ് (48)​,​ സഹോദരൻ ഇബ്രാഹിം,​ (41)​,​ ബന്ധുവായ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍.കഴിഞ്ഞ 22 വര്‍ഷമായി ഹൈക്കോടതിയില്‍ കുരുങ്ങി കിടന്നിരുന്ന കേസില്‍ തീരുമാനമായി. ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍സിപിവിസി കാര്‍ഡുകളായി...

കൊല്ലം: കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വാഹനമോഷണം, മാലപൊട്ടിക്കല്‍, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല, ഇടമല പുത്തന്‍വീട് അന്‍സില്‍ മന്‍സിലില്‍...

കൊച്ചി:: ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച ഗൂഡല്ലൂർ സ്വദേശി നസീമയും സുഹൃത്ത് മുഹമ്മദ് അമീനും പിടിയിൽ. ഡോക്ടറുടെ കൈയിൽ നിന്ന് അഞ്ചുലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു,​....

താനൂർ: ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ തീപിടിത്തത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് തൊപ്പാശ്ശീരി നവാസാണ് (24) മരിച്ചത്. വിഷുദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പല ജില്ലകളിലും സാധാരണ...

സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ വീടിൻ്റെ പിന്നിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്....

പരിയാരം: ചുടല കപ്പണത്തട്ട് ശ്മശാന വളപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഒളിപ്പിച്ചു വച്ചനിലയിൽ കണ്ടെത്തി. കുപ്പത്ത് മരിച്ച യുവതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഗ്യാസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!