കൂത്തുപറമ്പ് : കാർഷിക വികസന കർഷക വകുപ്പവും മാങ്ങാട്ടിടം പഞ്ചായത്തും കൃഷിഭവനും ചേർന്ന് കേരഗ്രാമം ഒരുക്കുന്നു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തെങ്ങിൻ തൈകൾ...
Local News
ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327 പേരിൽനിന്ന് 23,93,000 രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോളേജ് നിർമാണത്തിനായി ഇരിട്ടി നേരംപോക്ക്...
പേരാവൂർ: ടൗണിലും പരിസര പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ഒരു മാസം തികഞ്ഞിട്ടും പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറാവാത്തതിനെതിരെ പ്രതിഷേധമുയരുന്നു. കുടിവെള്ളവിതരണം നിലച്ചതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും...
കണിച്ചാർ: ആറളം, കണിച്ചാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അണുങ്ങോട് ഇരുമ്പുപാലം തകർന്ന് അപകടാവസ്ഥയിലായിട്ടും പുതിയ പാലം നിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ നടപടിയില്ല. വർഷങ്ങളായി തുടരുന്ന ദുരവസ്ഥ കാരണം...
ഇരിട്ടി: അർബുദം ബാധിച്ച് ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ വയറിൽ ട്യൂബിട്ട ഭർത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഒരു വഴിയ്ക്കായി യാചിക്കുകയാണ് ഇരിട്ടി മയിലാടും പാറയിലെ സൗമിനി എന്ന...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷം നടത്തി. ജില്ലാ ജോ.സെക്രട്ടറി ഇ.സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. പേരാവൂർ പഞ്ചായത്ത്...
ഇരിട്ടി : പഞ്ചസാര വില വർധന തേനീച്ചക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതിയിൽനിന്ന് പൂമ്പൊടിയും തേനും ലഭിക്കാത്ത ജൂൺ മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ തേനീച്ചകൾക്കു ഭക്ഷണമായി പഞ്ചസാര...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പേരാവൂരിൽ നബിദിന റാലി നടത്തി. ജുമാ നിസ്‌കാരത്തിന് ശേഷം നടന്ന റാലി മഹല്ല് ഖത്തീബ് മൂസ മൗലവി ഫ്‌ളാഗ് ഓഫ്...
കേളകം: നിർമാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് കേളകം പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കെട്ടിടത്തിന്റ മുകൾ ഭാഗത്തെ കോൺക്രീറ്റടക്കം...
കണിച്ചാർ: പരിപാലനമില്ലാതെ കാടുമൂടിയും ചുവരുകളിൽ വിള്ളലുകൾ വീണും കണിച്ചാർ സാംസ്കാരിക നിലയം നശിക്കുന്നു. നൂറുകണക്കിന് രേഖകൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ നശിക്കുകയാണ്. പ്രദേശവാസികളുടെ സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മകൾക്ക്...
