പോസ്റ്റോഫീസിലേക്ക് കെ.വി.വി.ഇ.എസ് പേരാവൂർ മേഖലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

Share our post

പേരാവൂർ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്തുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖലാ കമ്മിറ്റി പേരാവൂർ പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ബഷീർ അധ്യക്ഷനായി. പി.പുരുഷോത്തമൻ, കെ.ടി.ടോമി, ഒ.സുരേഷ്, കെ.ജെ.ബേബി, കെ.മുഹമ്മദ്, പി.കെ.നസീർ, തങ്കശ്യാം, അജിത ആനന്ദ്, വി.കെ.വിനേശൻ, സിബി ജോസ്, അബ്ദുള്ള ഐഡിയൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!