കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ലാ യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ കെയർ എന്ന പേരിൽ ശുചീകരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി...
KETTIYOOR
കൊട്ടിയൂർ : 27 നാൾ നീണ്ട വൈശാഖോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. തിങ്കളാഴ്ച രാവിലെ വാകച്ചാർത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം അക്കരെ...
കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. വ്യാഴാഴ്ച ഉച്ച ശീവേലിയോടെയാണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ...
കൊട്ടിയൂർ: മാതൃഭൂമി എം.ഡി. എം.വി.ശ്രേയാംസ് കുമാർ കൊട്ടിയൂരിൽ ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 10.30-ഓടെ എത്തിയ അദ്ദേഹത്തെ കൊട്ടിയൂർ ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ.ഗോകുൽ, പെരുമാൾ സേവാസംഘം...
കൊട്ടിയൂർ: വൈശാഖോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്നും കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ്...
കൊട്ടിയൂർ: പ്രതിവർഷം വർധിച്ചു വരുന്ന തീർത്ഥാടക ബാഹുല്യം കണക്കിലെടുത്ത് കൊട്ടിയൂരിൽ സമാന്തര പാതകളും മേൽപ്പാലങ്ങളും തലശ്ശേരി-കൊട്ടിയൂർ- മൈസൂർ റെയിൽവേയും അടിയന്തരാവശ്യമാണെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി ആവശ്യപ്പെട്ടു....
കൊട്ടിയൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സുരേഷ് ഗോപി അക്കരെ സന്നിധിയിൽ ദർശനം നടത്തിയത്. കൊട്ടിയൂരിൽ വൻ ഭക്തജനാവലിയാണ്...
കൊട്ടിയൂർ: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഞായറാഴ്ച കൊട്ടിയൂർ പെരുമാൾക്ക് പുണർതം നാൾ മധുരം പകർന്ന് ചതുശ്ശതം വലിയ വട്ടളം പായസം നിവേദിച്ചു. വൈശാഖോത്സവ കാലത്ത് നാല് ചതുശ്ശതം വലിയ...
കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന...
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. ഇനി ചതുശ്ശതങ്ങൾ ആരംഭിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. മണിത്തറയിലെ...
