തിരുവനന്തപുരം: മന്ത്രിമാരില്‍ സ്വകാര്യവാഹനം ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചത് മൂന്ന് പേര്‍ക്ക് മാത്രം. കെഎം ഷാജിക്ക് സ്വകാര്യവാഹനം ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്നും വ്യക്തമാക്കുന്ന രേഖകൾ...
Kerala
ന്യൂഡൽഹി: അടുത്ത ഞായറാഴ്ച (27.09.2026) രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. 28-ാം തീയതിമുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഞായറാഴ്ച...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട്...
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി....
തിരുവനന്തപുരം: നിലമ്പൂരിലെ മഴക്കെടുതി സന്ദർശിക്കാനായി തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേർഡ് വിമാനയാത്രയെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിയന്തര സാഹചര്യത്തിലായിരുന്നു യാത്രയെന്നും സർക്കാർ ഖജനാവിന് ഒരു രൂപപോലും...
ന്യൂഡൽഹി: നിർമാതാക്കൾ വ്യാപാരിക്ക് 2,700 രൂപയ്ക്ക് നൽകുന്ന അർബുദമരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളെ പിടിച്ചുപറിക്കലല്ലെങ്കിൽ പിന്നെയെന്താണെന്ന് സുപ്രീംകോടതി. ആളുകൾക്ക് മരുന്നുവാങ്ങാൻ വീടും ആഭരണങ്ങളും വിൽക്കേണ്ട അവസ്ഥയാണെന്നും...
തിരുവനന്തപുരം: പുതിയ വാഹനം വാങ്ങിയാൽ രജിസ്ട്രേഷനുവേണ്ടി കാത്തിരിക്കേണ്ടതില്ല. ഫീസും ടാക്‌സും അടച്ചാലുടൻ രജിസ്ട്രേഷൻ ലഭിക്കുന്ന വിധത്തിൽ ഓട്ടമാറ്റിക് രജിസ്‌ട്രേഷനായി വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരും. ഷോറൂമിൽനിന്ന് വാഹനം രജിസ്റ്റർചെയ്യാം....
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പോൺസേഡ് യാത്രയിൽ കുരുങ്ങി സർക്കാർ. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപുതന്നെ വി.ഡി. സതീശൻ ചാർട്ടേർഡ് വിമാനത്തിൽ മംഗളൂരുവിൽ പോയതുമുതൽ ഈ സർക്കാരിനെ സ്‌പോൺസേർഡ് യാത്ര...
തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഉടൻ വൈദ്യുതി കിട്ടില്ല. കെ.എസ്.ഇ.ബി. ഡയറക്ടർമാർ ഡൽഹി, യു.പി., ഒഡിഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചയിൽ കാര്യമായ ഫലമുണ്ടായില്ല....
