കൊല്ലം: എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരുദിവസം അവധി നിർബന്ധമാക്കി. കുട്ടികളുടെ ജന്മദിനത്തിലും വിവാഹവാർഷികദിവസവും അവധി നൽകണമെന്നും പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കി പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കുകയാണ്...
Kerala
പാലക്കാട്: ആദായനികുതി റിട്ടേൺ നൽകുന്ന വ്യക്തികൾ ഉൾപ്പെട്ട റേഷൻകാർഡുകളുടെ പരിശോധനയും തരംമാറ്റൽ നടപടികളും തുടങ്ങി. മുൻഗണനാവിഭാഗം (മഞ്ഞ-എ.എ.വൈ.), പിങ്ക് (പി.എച്ച്.എച്ച്.) റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലും...
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷൻ. ചിലയിനങ്ങളിൽ മൂന്നിരട്ടിവരെയാണ് വർധന. ഒക്ടോബർ 12 മുതൽ നിലവിൽവരും. പോസ്റ്റ്, അധിക വയർ,...
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം സമർപ്പിച്ചത്....
സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറിയ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ രംഗത്ത്. വിമാന യാത്രയ്ക്ക് വഴിയൊരുക്കിയ അജ്ഞാതനായ 'സ്പോൺസറെ' കണ്ടെത്തുക...
തിരുവനന്തപുരം: പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഐഎസ്ആർഒ...
അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും. ഈ മാസം 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസ്സിലാണ് ചടങ്ങുകൾ നടക്കുക....
കൊല്ലം: കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറിയിൽ ബിജുവിനെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്. ബിജു കാടാംകുളം എന്ന പേരുള്ള...
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ...
ആറ്റുനോറ്റ് സമ്പാദിച്ചുവെച്ച പണം മറ്റാരെങ്കിലും അനുവാദമില്ലാതെ കൊണ്ടുപോയാല്‍ എങ്ങനെയുണ്ടാകും? അത് സ്വന്തം ബാങ്ക് തന്നെയാണെങ്കിലോ? ഇന്ന് ഒട്ടുമിക്ക സാധാരണക്കാരും നേരിടുന്ന പ്രധാന തലവേദനകളിലൊന്നാണ് അക്കൗണ്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ...
