Kerala

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൂജാ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ...

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ്വ​കാ​ര്യ ഹോം​സ്റ്റേ​യി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ആ​റാം​മൈ​ല്‍ വെ​ട്ടു​പ​റ​പ്പു​റ​ത്ത് വി.​ജി. അ​ഭി​ലാ​ഷ്, കി​ട​ങ്ങ​നാ​ട് തെ​ക്കേ​ക്കു​ന്ന​ത്ത് ഷെ​മി​ന്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്....

കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൻ്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ (32)നെയാണ് മരിച്ച നിലയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.45നും രാത്രി 12.35നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ...

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി.സതീശൻ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തു പോയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആദ്യത്തെ ആറുമാസം പിണറായി വിജയൻ പോയതിന്റെ മൂന്നിലൊന്നു പോലും വി.ഡി.സതീശൻ പോയിട്ടില്ലെന്ന്...

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. സ്‌പോണ്‍സര്‍ഷിപ്പില്‍ അഴിമതിയുടെ മണമുണ്ടെന്ന് എപി സമസ്ത നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കില്‍...

കൊച്ചി: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍  ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ആന്റോ അഗസ്റ്റിനെതിരെ...

എടപ്പാൾ: സ്വർണം വാങ്ങുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ചട്ടം അനുകൂലമായതിനാൽ ജൂവലറികളിൽ പഴയ സ്വർണം വാങ്ങാനുള്ള മത്സരം കടുക്കുന്നു. മറ്റു ജൂവലറികളിലെ സ്വർണം വാങ്ങാൻ മടിച്ചിരുന്ന കടകളുൾപ്പെടെയിപ്പോൾ...

കേരളത്തിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഭാഷാ-സ്പെഷ്യൽ അധ്യാപക നിയമനങ്ങൾക്കുള്ള കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബർ 2026 പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ പുറപ്പെടുവിച്ചു. സൗജന്യവും നിർബന്ധിതവുമായ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നില്‍ ബിനാമിയെന്ന് സംശയമുണ്ടെന്ന് എം വിജിന്‍ എംഎല്‍എ. മുമ്പ് മംഗളുരുവില്‍ പോയ ഫ്ലൈറ്റ് ചെലവ് ആരാണ് വഹിച്ചതെന്ന് പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!