കല്‍പ്പറ്റ: കര്‍ഷകരെ അവര്‍ അറിയാതെ ജാമ്യക്കാരാക്കി എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ്...
Kerala
കൊച്ചി: കൊച്ചി കാക്കനാട് കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശി സായൂഷ്, ഇടുക്കി സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം: ദീര്‍ഘകാല കരാര്‍ പിന്‍വലിച്ചതാണ് നിലവിലെ വൈദ്യുതി ക്ഷാമത്തിന് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്. കരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേസ് വേഗത്തില്‍ നീക്കാനുള്ള ശ്രമം നടത്തുന്നതായും...
ആലപ്പുഴ: സിപിഐഎമ്മിനെ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിക്കുന്നുവെന്ന് പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പാർട്ടിയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടിക്കൊപ്പം ഉണ്ടായിരുന്നവരെ വിലയ്ക്ക്...
തിരുവനന്തപുരം: ദേശീയപാതാ നിർമാണ മേഖലകളിലെ റോഡ് സുരക്ഷാവീഴ്ചകൾ പരിശോധിക്കാൻ കളക്ടർമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘത്തിന് രൂപംനൽകി. മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കളക്ടർമാരുടെ മേൽനോട്ടത്തിൽ...
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത....
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജിജാ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു. 54 വയസായിരുന്നു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ജിജോയ്ക്ക് 2015ലെ രാംനാഥ്...
കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ വ്യാജ നിർമാണ രേഖകൾ ചമച്ച് വൻ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ നടപടിയുമായി കണ്ണൂർ കോർപ്പറേഷൻ. പുതിയ കെട്ടിടത്തിന് നമ്പർ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന...
കൊച്ചി: ഹോണടി ചോദ്യംചെയ്ത കാർ യാത്രക്കാരെ നഗരമധ്യത്തിൽ മിനിറ്റുകളോളം തടഞ്ഞുവെച്ച ബസ് ക്ലീനറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരെയും കൂസാതെ കാറിന്റെ ബോണറ്റിലടിച്ച് വെല്ലുവിളിക്കുന്നതായിരുന്നു ദൃശ്യം. ഓഗസ്റ്റ്...
