Kerala

ത​ളി​പ്പ​റ​മ്പ്: ചെ​ങ്ക​ല്ലി​ന് ക​ല്ല് ഒ​ന്നി​ന് എ​ട്ടു​രൂ​പ​യോ​ളം വി​ല വ​ർ​ധി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച ചെ​ങ്ക​ൽ വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ​ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ക​ൽ...

ക​ണ്ണൂ​ർ: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​നം ന​ട​ത്തി​യ​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഖ​ന​ന​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത​വ​ർ മ​ണ്ണ് മാ​ഫി​യ​ക​ളി​ൽ നി​ന്ന് പാ​രി​തോ​ഷി​കം ഉ​ൾ​പ്പ​ടെ​യു​ള്ള​വ...

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കൊ​ട്ടി​യൂ​രി​ൽ ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മേ​യ് 29നാ​ണ് നെ​യ്യാ​ട്ട​ത്തോ​ടെ കൊ​ട്ടി​യൂ​രി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ...

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും പിടിയിൽ. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി...

കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍...

കോഴിക്കോട്: യുഡിഎഫിന് വേണ്ടി വോട്ടുമറിച്ച ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നും വോട്ടെണ്ണി കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി...

തൃശ്ശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിലക്കാട് പന്തലങ്ങാട്ട് സതീഷ് (46) മരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. പാരമ്പര്യമായി വെടിക്കെട്ട് കലാകാരന്മാരുടെ കുടുംബം....

താനൂർ :നൈജീരിയയിൽ കപ്പലിൽ കുഴഞ്ഞു വീണു താനൂർ സ്വദേശിയായ കപ്പൽ എൻജിനിയറിങ് ജിവനക്കാരൻ  മരിച്ചു  കോർമ്മൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന  മൂസാന്റെ പുരക്കൽ അബ്ദുൽ...

ഇരിക്കൂർ: ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ബ്ലാത്തൂരിലെ യദു (26) ആണ് മരിച്ചത്. പരുക്കേറ്റ സഹയാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ...

ഈരാറ്റുപേട്ട (കോട്ടയം): കുടുംബവഴക്കിനെ തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റു ചെയ്തു. കടുവാമൂഴി കരോട്ട്പറമ്പിൽ അബ്ദുൽസലാമിനെയാണ്‌ (70) ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!