Kerala

കൊല്ലം: വേനൽ ചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ ആശ്വാസമായിരുന്ന കരിക്കിനും വില പൊള്ളുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കരിക്കിന്റെ വരവ് ഗണ്യമായി കുറഞ്ഞതോടെയാണ് വിപണിയിൽ വില വർധിച്ചത്. ആവശ്യക്കാർ...

മുണ്ടക്കൈ : ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ അവശേഷിക്കുന്ന വീടുകളിൽ വീണ്ടും മോഷണം വ്യാപകമാകുന്നു. ആൾ താമസമില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ വീടുകളിൽ നിന്നു കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെ വീട്ടുപകരണങ്ങൾ, കാർഷിക...

തൃശൂർ: തൃശൂരിൽ സോഡാ കുപ്പിയിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങല്ലൂരിലാണ് സംഭവം. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡ കുപ്പിയിൽ നിന്ന് പാമ്പിനെ...

തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍...

കാസർകോട്: കാസർകോട് അഴീക്കാലിൽ ശൈശവ വിവാഹത്തിന് വരനടക്കം നാലുപേർക്കെതിരെ കേസെടുത്തു. 16 വയസ്സുള്ള പെൺകുട്ടിയെ 28-കാരനാണ് വിവാഹം കഴിച്ചത്. ഏപ്രിൽ 13-നാണ് അഴീക്കാൽ ജുമാമസ്ജിദിൽ നിക്കാഹ് നടന്നത്....

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവി(19)നെയാണ് കുന്ദമംഗലം പോലീസ്...

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്ക്. പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ...

ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് കൂടുതൽ അമൃത് ഭാരത് തീവണ്ടികൾകൂടി പുറത്തിറങ്ങും. നിലവിൽ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാൻ റെയിൽവേ ബോർഡിൽനിന്ന് ഐ.സി.എഫിന്...

പാലക്കാട്: സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതാണ് തടസങ്ങൾക്ക് കാരണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ...

തിരുവനന്തപുരം: വേനൽക്കാലത്തെ നേരിടാനുള്ള കെഎസ്.ഇ.ബി.യുടെ തയ്യാറെടുപ്പുകളെ വിമർശിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ (ബെസ്) ഒരുക്കുന്നത് വേനലിനുമുന്നേ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ വൈദ്യുതി സറണ്ടർചെയ്യാതെ ശേഖരിക്കാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!