ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Share our post

ഇരിക്കൂർ: ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ ബ്ലാത്തൂരിലെ യദു (26) ആണ് മരിച്ചത്. പരുക്കേറ്റ സഹയാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30ഓടെ ഇരിക്കൂർ സിദ്ധിഖ് നഗറിന് സമീപമാണ് സംഭവം. ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!