Kerala

കോട്ടയം: വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരി, തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചത് വിവാദത്തിലേക്ക്. നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു...

കാസര്‍കോട്: കാസര്‍കോട് പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോക്‌സോ കേസ്. 36കാരിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് പതിനേഴുകാരന്‍. ഹോസ്ദുര്‍ഗ്...

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന കാലമാണിതെന്നും അത്തരത്തിലുള്ള ഒരു കെണിയിലും അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ...

കോഴിക്കോട്: വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. വടകര ചാനിയം കടവിന് സമീപം സ്റ്റീൽ ബോംബ് കണ്ടെത്തി. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന്...

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമന്‍...

കൊച്ചി ∙ മെട്രോ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലല്ല, അലാം മുഴങ്ങും. പ്ലാറ്റ്ഫോമിലെ മഞ്ഞവര കടക്കാൻ പാടില്ലെന്നാണു നിയമം. ട്രെയിനിൽ കയറാനോ ഇറങ്ങാനോ വേണ്ടി...

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്ത് പാ​ർ​ക്കി​ന് പി​ന്നി​ലെ ച​തു​പ്പി​ൽ വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജം​ഗി​ൾ പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ‍​ഞ്ചാ​യ​ത്ത്. പ​ഴ​ങ്ങ​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജം​ഗി​ൾ പാ​ർ​ക്കി​ന്...

കൊച്ചി∙ പകരം തീരുവ പ്രശ്നത്തിൽ യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻ വർഷത്തെക്കാൾ കുറഞ്ഞിട്ടും 2025-26ൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി റെക്കോർഡ് ഉയരത്തിൽ. സമുദ്രോൽപന്ന കയറ്റുമതി മൂല്യം ചരിത്രത്തിലാദ്യമായി...

കോഴിക്കോട്: വ്യക്തമായി വായിക്കാൻകഴിയുന്ന കുറിപ്പടി നൽകുന്നതിനായി ഡോക്ടർമാർക്കുള്ള മാർഗനിർദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. മാർഗനിർദേശം ലംഘിക്കുന്ന...

ചെന്നൈ: തമിഴ്‌നാട് നാളെ വോട്ടെടുപ്പിലേക്ക്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. ഏപ്രിൽ 23, വ്യാഴാഴ്ച രാവിലെ 7 മുതൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!