പയ്യന്നൂർ : വിലക്ക് ലംഘിച്ച് സിപിഎം അനുഭാവികൾ വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎക്ക് സ്വീകരണം നൽകാൻ എത്തി. വി.കുഞ്ഞിക്കൃഷ്‌ണനെ സിപിഎം പുറത്താക്കിയ ജനുവരി 26ന് കുഞ്ഞിക്കൃഷ്‌ണന് അനുകൂലമായി ജന്മനാടായ വെള്ളൂരിൽ...
Kannur
കണ്ണൂർ: പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾക്കും റാലികൾക്കുമെതിരേ പോലീസ് കർശനവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം...
കണ്ണൂർ : ഡ്യൂട്ടിക്കിടെ വനിതാ നഴ്‌സിനെ ഡോ. മർദ്ദിച്ചതായി പരാതി. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. സമേഷ് പദ്മൻ തലക്ക് മർദ്ദിച്ചതായി നഴ്സ് പേരാവൂർ സ്വദേശിനി...
കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട്, കൊല്ലം,...
ചെറുപുഴ: സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നു. മലയോരത്ത് ഇപ്പോൾ ഒരു കിലോ ചിരട്ടയ്ക്ക് 32 രൂപ വരെ വില ലഭിക്കുന്നുണ്ട്. തമിഴ്നാട്,...
കണ്ണൂര്‍: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യയാത്രാ ജില്ലാതല ഉദ്ഘാടനത്തിലേക്ക് കണ്ണൂര്‍ മേയര്‍ പി ഇന്ദിരയ്ക്കും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനും ക്ഷണമില്ലെന്ന് പരാതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന...
കണ്ണൂര്‍: പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റില്‍ ആയത്. ബിജെപി പ്രാദേശിക നേതാവ്...
കണ്ണൂർ: ലോകം കാൽപ്പന്തിന്റെ മാന്ത്രിക ചുവടിലേക്ക് കണ്ണുതുറക്കുമ്പോൾ നാട്ടിൽ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുകയാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, സ്‌പെയ്ൻ ആരാധകരെല്ലാം ഇനി കാൽപ്പന്ത്...
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ പിന്തിരിഞ്ഞ് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെയാണ് അന്തിമ കുറ്റപത്രം...
കണ്ണൂർ: ഫ്രീഡം ഫുഡ് എന്നപേരിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ജയിൽ ഭക്ഷണത്തിന് വില കൂട്ടി. ചിക്കൻ ബിരിയാണിക്ക് 70 രൂപയിൽനിന്ന് 80 ആയും വെജിറ്റബിൾ ബിരിയാണിക്ക് 45-ൽനിന്ന്...
