Kannur

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ട​മ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് അ​വ​ർ​ക്കു​വേ​ണ്ടി നി​ല​കൊ ള്ളു​ക എ​ന്ന​താ​ണ്. ആ​ർ​ക്കും അ​ക്കാ​ര്യ​ത്തി​ൽ ര​ണ്ട​ഭി​പ്രാ​യം ഉ​ണ്ടാ​കാ​നും ത​ര​മി​ല്ല. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള...

കണ്ണൂർ : കാലവർഷം വ്യാഴാഴ്ച തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്....

ചങ്ങനാശേരി : പരിഷ്കാരം പാളി, പഴയ മാർഗത്തിലൂടെ കണ്ണൂർ സർവീസിനെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസി. ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള കണ്ണൂർ പ്രീമിയം സർവീസ്, സൂപ്പർ ഫാസ്റ്റായി മാറ്റുന്നു. വരുമാനം...

ക​ണ്ണൂ​ർ: ക​രു​വ​ഞ്ചാ​ലി​ൽ ഓ​ട്ടോ​ഡ്രൈ​വ​റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ളാ​മ്പി​യി​ലെ പു​ളി​യ​ൻ​പ​റ​മ്പി​ൽ രാ​ജേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് കി​ണ​ർ വൃ​ത്തി​യാ​ക്കാ​ൻ രാ​ജേ​ഷ് തൊ​ഴി​ലാ​ളി​ക​ളെ...

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ...

കണ്ണൂര്‍: കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ സ്വർണവും കാറും ഒരു സംഘം തട്ടിയെടുത്തെന്ന് കാർ ഡ്രൈവറുടെ മൊഴി. തന്നെയും വാഹനത്തിലുണ്ടായിരുന്ന കുഞ്ഞിനേയും പുറത്തേക്ക്...

പിലാത്തറ(കണ്ണൂർ): പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. ചോര ഒഴുകി കട്ടപിടിച്ച പാടുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ...

തളിപ്പറമ്പ്: മിണ്ടാനും കൂട്ടുകൂടാനും ആരുമില്ലാതെ ബിഇഎംഎൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ ധനുഷ് തനിച്ചാണ്. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ബിഇഎംഎൽപി സ്കൂളിൽ ഇന്നലെ സ്കൂൾ തുറന്നപ്പോൾ ഒന്നാം ക്ലാസിൽ...

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. മ​ഴ ശ​ക്തി​പ്പെ​ടു​ന്ന വേ​ള​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ തു​ട​ര​ണ​മെ​ന്ന് നി​ർ​ദേ​ശവും ന​ൽ​കി. ഇന്നലെ...

കണ്ണൂർ : കണ്ണൂർ സർവകലാശാല വിദ്യാഭ്യാസരംഗത്ത് കൈവരിച്ചത് മികച്ച നേട്ടങ്ങളാണെന്ന് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!