കണ്ണൂർ : വനാതിർത്തി പിന്നിട്ട് വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഭീതിയിലായ മലയോരഗ്രാമങ്ങളെ സമാധാനിപ്പിക്കാൻ പാടുപെട്ട് വനംവകുപ്പ്. ആറളം ഫാമിലെ ആളെക്കൊല്ലിയായ മഖ്ന വൺ എന്ന മോഴയാനയേയും...
Kannur
തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ പതറിപ്പോകുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷമെന്നും പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് തങ്ങൾക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വലതുപക്ഷ ശക്തികളും അവരുടെ മാധ്യമങ്ങളും ഇടതുപക്ഷത്തിന്റെ തകർച്ചയായി...
ഇരിട്ടി: ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഗുരുതരമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉയരുന്നു. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി എന്ന...
ഓടിക്കയറുന്നതിനിടെ കാൽവഴുതി; ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപെട്ട യാത്രക്കാരന് രക്ഷകരായി പോലീസുകാർ
കണ്ണൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ അകപ്പെട്ട യാത്രക്കാരന് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ അടിതെറ്റി പ്ലാറ്റ്‌ഫോമിനും...
കണ്ണൂര്‍: കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനം. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അസിസ്റ്റന്റ് പ്രീസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രന്...
കണ്ണൂർ: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെയുണ്ടായ ശത്രുതാപരമായ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ...
ശ്രീകണ്ഠപുരം: പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ യുവാവ് പിടിയിലായി. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്‌മൊട്ട അമൃതം മൈക്കീൽ ഹൗസിൽ ഇ.ജി.അഭിഷേകി(26)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.പി.സുമേഷിന്റെ...
കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷി(36)ന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഒരു കൂട്ടം പ്രവാസികൾ. സ്വന്തം ഓണാഘോഷങ്ങൾ...
കണ്ണൂർ: ജില്ലയിലെ ഇരിട്ടി, തലശ്ശേരി ജോ.ആർ.ടി.ഓഫീസുകളിൽ ഏഴ്ദിവസത്തിനകം പൂർത്തീകരിക്കേണ്ട വിവിധ സേവനങ്ങൾ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ഇഴയുന്നതായി പരാതി. വാഹന ഉടമകൾ നേരിട്ട് നൽകുന്ന അപേക്ഷകളാണ് ഉദ്യോഗസ്ഥർ...
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ. കണ്ണൂരിൽനിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ ‘പാർവതി’ ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് വയോധികനായ...
